Friday, May 6, 2011

വീണ്ടും ഒരു നോവലുമായി

ഇരുപത് മാസം കൊണ്ട് രചിച്ച " ഓര്‍മ്മത്തെറ്റ്പോലെ " എന്ന നോവല്‍ പബ്ലിഷ് ചെയ്ത ശേഷം " നന്മയിലേക്ക് ഒരു ചുവടുവെപ്പ് " എന്ന നോവല്‍ തുടങ്ങിയിരിക്കുന്നു. ആദ്യ അദ്ധ്യായം പബ്ലിഷ് ചെയ്തു കഴിഞ്ഞു.

5 comments:

ജീ . ആര്‍ . കവിയൂര്‍ said...
This comment has been removed by the author.
ജീ . ആര്‍ . കവിയൂര്‍ said...

പാലക്കാട്ടെന്റെ
പാലുപോലുള്ള
പെരിയ മനസ്സിലുളില്‍ നിന്നും
പെയ്യ്തിയിറങ്ങട്ടെ പാലമൃത് പോലെ
പ്രസാദമായി മാറട്ടെ പദങ്ങളാലിനി ചൊരിയട്ടെ
പ്രസീദയാവട്ടെ വാക്ദേവിയിനിയും

~ex-pravasini* said...

പുസ്തകമായിട്ടാണോ..
അതോ ബ്ലോഗിലോ..
അറിയാന്‍ ആഗ്രഹമുണ്ട്.
ആശംസകള്‍...

ശ്രീനാഥന്‍ said...

ആശംസകൾ!

keraladasanunni said...

ജി.ആര്‍. കവിയൂര്‍,

വളരെ നന്ദി. കവിയുടെ വാക്കുകള്‍ ഫലിക്കാനായി പ്രാര്‍ത്ഥിക്കുന്നു.

~ex-pravasini,

ആശംസകള്‍ക്ക് നന്ദി. ബ്ലോഗിലാണ് പ്രസിദ്ധീകരിക്കുന്നത്. ലിങ്ക് ചേര്‍ക്കുന്നു.
palakkattettan-novel2.blogspot.com

ശ്രീനാഥന്‍ ,

ഏറെ നന്ദി.