tag:blogger.com,1999:blog-5229194494130351578.post8383460325811785840..comments2023-05-28T07:26:54.409-07:00Comments on palakkattettan: ബിജ്നി.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger28125tag:blogger.com,1999:blog-5229194494130351578.post-5919187237332250872015-09-24T19:28:39.738-07:002015-09-24T19:28:39.738-07:00ormakal....ormakal....നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-24033047802954073232015-08-23T04:45:57.500-07:002015-08-23T04:45:57.500-07:00എത്ര നല്ല സുഖം പിടിച്ച ഓർമ്മകൾ!!!എത്ര നല്ല സുഖം പിടിച്ച ഓർമ്മകൾ!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-66885924006169253222015-01-11T19:19:37.919-08:002015-01-11T19:19:37.919-08:00ആഹാ! ഇതു കൊള്ളാമല്ലോ. നല്ല ഓർമ്മകൾആഹാ! ഇതു കൊള്ളാമല്ലോ. നല്ല ഓർമ്മകൾEchmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-1545762315499388192014-12-06T08:09:25.419-08:002014-12-06T08:09:25.419-08:00jyo mds,
വളരെ നന്ദി.jyo mds,
വളരെ നന്ദി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-38435164581491313142014-12-06T08:08:31.886-08:002014-12-06T08:08:31.886-08:00nalina kumari,
മനസ്സില്‍ വിചാരിച്ച പേരുതന്നെ ഭര്ത...nalina kumari,
മനസ്സില്‍ വിചാരിച്ച പേരുതന്നെ ഭര്‍ത്താവും
മറ്റുള്ളവരും പറഞ്ഞത് ഭാഗ്യമായി. ആരേയും
നിരാശപ്പെടുത്താതെ കഴിഞ്ഞു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-47354247997210530322014-12-06T08:06:07.393-08:002014-12-06T08:06:07.393-08:00SREEJITH.NP,
ഇളയ പെങ്ങളുടെ പേര് എരിശ്ശേരിയില്‍
കയ...SREEJITH.NP,
ഇളയ പെങ്ങളുടെ പേര് എരിശ്ശേരിയില്‍
കയ്പ്പക്കപെട്ടതുപോലെ ആയി എന്ന് ആരെങ്കിലും പറയുമോ എന്തോ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-77909900064385729562014-12-06T08:04:01.216-08:002014-12-06T08:04:01.216-08:00Aarsha Sophy Abhilash,
എന്നാല്‍ ആളുകള്‍ക്ക് പറയാന്‍...Aarsha Sophy Abhilash,
എന്നാല്‍ ആളുകള്‍ക്ക് പറയാന്‍ ഒരു വിഷയമായേനെ. keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-84192913155918578002014-12-06T08:02:26.421-08:002014-12-06T08:02:26.421-08:00വി.കെ,
ദൈവാധീനം. അതുണ്ടായില്ല.വി.കെ,
ദൈവാധീനം. അതുണ്ടായില്ല.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-3565654090896004962014-12-06T07:56:56.310-08:002014-12-06T07:56:56.310-08:00വിനുവേട്ടന്,
എന്നാല്‍ സംഗതി ഗംഭീരമായേനെ.വിനുവേട്ടന്,
എന്നാല്‍ സംഗതി ഗംഭീരമായേനെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-75681152528986797222014-12-06T07:56:08.403-08:002014-12-06T07:56:08.403-08:00രാജഗോപാല്‍,
ബിനോയിയിലെ നിന്ന് നോ എടുത്തു. ബിജോയിയി...രാജഗോപാല്‍,
ബിനോയിയിലെ നിന്ന് നോ എടുത്തു. ബിജോയിയില്‍ നിന്ന് ബാക്കിയും അങ്ങിനെ ഉണ്ടാക്കിയ പേരാണ്- ബിനോജ്. ബിജിലിയും നല്ല പേരുതന്നെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-57165821068889881022014-12-06T07:53:45.756-08:002014-12-06T07:53:45.756-08:00Areekkodan I അരീക്കോടന്‍,
It was our last attempt...Areekkodan I അരീക്കോടന്‍,

It was our last attempt. With that the chapter was closedkeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-89785796825936179702014-12-06T07:49:34.438-08:002014-12-06T07:49:34.438-08:00ബിലാത്തിപട്ടണം,
ആണ്‍കുട്ടികളുടേയും പെണ്കുട്ടികളുട...ബിലാത്തിപട്ടണം,
ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും പുതിയ പേരുകളടങ്ങുന്ന പുസ്തകം കിട്ടാനുണ്ട്. അതില്‍
നിന്ന് പറ്റിയത് തിരഞ്ഞെടുക്കുകയാണത്രേ ഇപ്പോഴത്തെ പതിവ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-83853296622378600832014-11-25T03:31:48.206-08:002014-11-25T03:31:48.206-08:00കൊള്ളാം.പേരിടൽ നന്നായി.കൊള്ളാം.പേരിടൽ നന്നായി.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-51685164310371527792014-10-19T22:03:56.701-07:002014-10-19T22:03:56.701-07:00എന്റെ മൂത്ത കുട്ടി ജനിക്കാറായപ്പോൾ എന്റെ കൂട്ടുകാര...എന്റെ മൂത്ത കുട്ടി ജനിക്കാറായപ്പോൾ എന്റെ കൂട്ടുകാരി പറഞ്ഞു പെണ്‍കുട്ടിയാണെങ്കിൽ വന്ദന എന്ന പേര് നല്ലതാണ്.നിങ്ങളുടെ രണ്ടുപേരുടെയും ഓരോ അക്ഷരം ഉണ്ടല്ലോ എന്ന്..
അന്ന് വൈകീട്ട് വിശ്വേട്ടൻ വന്നപ്പോൾ എന്നോട് പറഞ്ഞു ," ഓഫീസിലെ കുട്ടെട്ടൻ പറഞ്ഞു കുട്ടിക്ക് വന്ദന എന്ന് പേരിട്ടാൽ നല്ലതായിരിക്കും " എന്ന്.

എന്റെ മനസ്സില്‍ മഴക്കാറു നിറഞ്ഞു. ഇവർക്കെല്ലാം പെണ്‍കുട്ടികളുടെ പേര് മാത്രമേ കിട്ടുന്നുള്ളൂ.
ആദ്യത്തെതു ആണ്കുട്ടിയാവണം എന്ന് മോഹിച്ചിരുന്ന ഞാൻ മനസ്സിൽ ഒരു പേര് കരുതിയിരുന്നു. അത് നവീൻ എന്നായിരുന്നു.
ഒടുവിൽ ആ ദിവസം വന്നു. ഭർത്താവിന്റെയും അവരുടെ അവരുടെ വീട്ടുകാരുടെയും ഞങ്ങളുടെ കൂട്ടുകാരുടെയും ഇഷ്ടം പോലെ ഒരു പെണ്‍കുട്ടി വന്ദന എന്ന പേരുമായിതന്നെ പിറന്നു.

ഒടുവിൽ ഞാൻ കാത്തുകാത്തിരുന്നവൻ രണ്ടാമതായി എത്തി.

അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ എന്താ ഒരു രസം.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-39835416323805837402014-10-08T01:11:25.728-07:002014-10-08T01:11:25.728-07:00പേര് പുരാണം നന്നായി.. ഞങ്ങടെ വീട്ടിലും പ്രാസം ചേര്...പേര് പുരാണം നന്നായി.. ഞങ്ങടെ വീട്ടിലും പ്രാസം ചേര്‍ത്ത് തന്നെയാ പേര്, ശ്രീജിത്ത്, ശ്രീജ, ശ്രീന. അച്ഛന്റെ പേര് ശ്രീധരന്. എല്ലാം അങ്ങിനെ 'ശ്രീ' ആവണ്ട എന്ന് വിചാരിച്ചു ഇളയ പെങ്ങളെ സ്കൂളില്‍ ചേര്‍ത്തപ്പോ അമ്മ പേര് ഒന്ന് പരിഷ്കരിച്ചു സില്‍ജ എന്നാക്കി മാറ്റി. ഒരു മാറ്റമൊക്കെ ആര്‍ക്കാ ഇഷ്ടമല്ലാത്തതു. ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-28692474502268892272014-10-04T10:54:51.048-07:002014-10-04T10:54:51.048-07:00Sharikkum bijli aayirunnu vendath alle? :)Sharikkum bijli aayirunnu vendath alle? :)Aarsha Abhilashhttps://www.blogger.com/profile/07464740094829021262noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-91335121752547983422014-09-27T09:21:45.928-07:002014-09-27T09:21:45.928-07:00അത് പെൺകുഞ്ഞാകാഞ്ഞത് ഭാഗ്യം. അല്ലെങ്കിൽ എല്ലാവരും ...അത് പെൺകുഞ്ഞാകാഞ്ഞത് ഭാഗ്യം. അല്ലെങ്കിൽ എല്ലാവരും കൂടി കറണ്ട്(ബിജ്ലി)പിടിപ്പിച്ചേനേ....
ഹാ..ഹാ...വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-19609937117851693752014-09-26T09:01:28.635-07:002014-09-26T09:01:28.635-07:00ബിജ്ലി... ഹ ഹ ഹ... ഇലക്ട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥ...ബിജ്ലി... ഹ ഹ ഹ... ഇലക്ട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന കേരളേട്ടന്റെ മകൾക്ക് എന്തുകൊണ്ടും അനുയോജ്യമായ പേര്... :)വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-88022565922417116372014-09-25T11:39:01.363-07:002014-09-25T11:39:01.363-07:00ദാസേട്ടാ,
ബിജിലി എന്നാണ് മനസ്സിൽ കരുതിയിരുന്നെങ്ക...ദാസേട്ടാ,

ബിജിലി എന്നാണ് മനസ്സിൽ കരുതിയിരുന്നെങ്കിൽ ചിലപ്പോൾ!!! വൈദ്യുതി എന്നാണല്ലോ അർത്ഥം..രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-34074105907722309482014-09-24T03:56:09.716-07:002014-09-24T03:56:09.716-07:00Don't worry...Next time it will be OK!!!!Don't worry...Next time it will be OK!!!!Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-55121496947957664472014-09-23T11:01:47.894-07:002014-09-23T11:01:47.894-07:00നന്നായിട്ടുണ്ട് ഈ
നാമധേയങ്ങളൊടെ കുറിപ്പുകൾ കേട്ടൊ...നന്നായിട്ടുണ്ട് ഈ
നാമധേയങ്ങളൊടെ കുറിപ്പുകൾ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-69192432494992008972014-09-23T06:52:46.663-07:002014-09-23T06:52:46.663-07:00വിനുവേട്ടന്,
വാസ്തവം. എനിക്കും അങ്ങിനെ തോന്നുന്നു...വിനുവേട്ടന്,
വാസ്തവം. എനിക്കും അങ്ങിനെ തോന്നുന്നു. അഭിപ്രായത്തിന്ന് നന്ദിkeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-70859729900933928762014-09-23T06:51:26.163-07:002014-09-23T06:51:26.163-07:00ajith,
Thanks.ajith,
Thanks.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-64609641239263197802014-09-23T06:51:05.761-07:002014-09-23T06:51:05.761-07:00Anonymous,
അങ്ങിനെ ഒരു വിശ്വാസം ഉണ്ടായിരുന്നോ എന്ന...Anonymous,
അങ്ങിനെ ഒരു വിശ്വാസം ഉണ്ടായിരുന്നോ എന്ന് അറിയില്ല. പക്ഷെ ആ കാല്ഘട്ടത്തില്
ഇട്ടിരുന്ന പല പേരുകളും അങ്ങിനെയായിരുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-87597079318422591512014-09-23T06:48:59.533-07:002014-09-23T06:48:59.533-07:00Basheer Vellarakad,
വളരെ നന്ദിBasheer Vellarakad,
വളരെ നന്ദിkeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.com