tag:blogger.com,1999:blog-5229194494130351578.post8337405289860193852..comments2023-05-28T07:26:54.409-07:00Comments on palakkattettan: എന്നെക്കാള്‍ എത്രയോ ഉയരെ.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger14125tag:blogger.com,1999:blog-5229194494130351578.post-13187930627215195952015-08-23T04:37:39.186-07:002015-08-23T04:37:39.186-07:00ഇങ്ങനൊരാളെപറ്റി അറിയാൻ കഴിഞ്ഞതെത്ര സന്തോഷം നൽകുന്ന...ഇങ്ങനൊരാളെപറ്റി അറിയാൻ കഴിഞ്ഞതെത്ര സന്തോഷം നൽകുന്നു!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-43020231478761110322014-10-19T21:50:42.925-07:002014-10-19T21:50:42.925-07:00 ഇത്തരം സദ്പ്രവര്‍ത്തികള്‍ കാരണമാണ് സമാധാനവും സ... ഇത്തരം സദ്പ്രവര്‍ത്തികള്‍ കാരണമാണ് സമാധാനവും സന്തോഷവും ലോകത്ത് നിലനില്‍ക്കുന്നത്. നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-68915001603837374382014-09-21T19:18:13.076-07:002014-09-21T19:18:13.076-07:00Echmukutty,
മനസ്സില്‍ നന്മയുള്ളതുകൊണ്ടാണ് അത് ഉണ്ട...Echmukutty,
മനസ്സില്‍ നന്മയുള്ളതുകൊണ്ടാണ് അത് ഉണ്ടാവുന്നത്.
ഫൈസല്‍ ബാബു,
സത്യം. നന്മ കുറഞ്ഞുപോവുന്ന കാലമാണിത്. keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-36751917545140152932014-09-21T19:14:47.343-07:002014-09-21T19:14:47.343-07:00ബിലാത്തിപട്ടണം,
അതാണ്- എന്റേയും പ്രാര്‍ത്ഥന.
Suka...ബിലാത്തിപട്ടണം,
അതാണ്- എന്റേയും പ്രാര്‍ത്ഥന.
Sukanya,
അദ്ദേഹം വളരെക്കാലം സദ്പ്രവര്‍ത്തികള്‍ ചെയ്ത് ജീവിക്കട്ടെ.
രാജഗോപാല്‍,
അണ്ണന് ഒന്നും പ്രതീക്ഷിക്കാതെ പാവങ്ങളെ സേവിക്കുകയാണ്. ദൈവം അദ്ദേഹത്തിന്ന് അതിനുള്ള ശക്തി നല്കട്ടെ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-73865592281739859812014-09-21T19:11:12.575-07:002014-09-21T19:11:12.575-07:00ajith,
തീര്‍ച്ചയായും.
വി.കെ,
നാം അറിയാത്ത എത്രയോ ...ajith,
തീര്‍ച്ചയായും.
വി.കെ,
നാം അറിയാത്ത എത്രയോ നന്മ നിറഞ്ഞവരുണ്ട്. ഈ ലോകം അവരുടെ സാമീപ്യംകൊണ്ട് സമ്പന്നമാവുകയാണ്.
Nanam,
അതെ. നമുക്കും പലതും ചെയ്യണമെന്ന മോഹം തോന്നാറുണ്ട്. പലപ്പോഴും അത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോവുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-56294406361155799702014-08-04T01:50:42.695-07:002014-08-04T01:50:42.695-07:00നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന നന്മകള് .. ദൈവം ...നമുക്ക് നഷ്ടമായി കൊണ്ടിരിക്കുന്ന നന്മകള് .. ദൈവം ദീര്‍ഘായുസ്സ് നല്കട്ടെ !!.ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-59349725141053928342014-07-04T10:41:53.312-07:002014-07-04T10:41:53.312-07:00നന്മയെപ്പറ്റി വായിക്കുമ്പോള്‍ കണ്ണില്‍ വെള്ളം വരും...നന്മയെപ്പറ്റി വായിക്കുമ്പോള്‍ കണ്ണില്‍ വെള്ളം വരും..Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-45864734355445165162014-07-01T11:49:56.170-07:002014-07-01T11:49:56.170-07:00This comment has been removed by the author.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-74512453629525052612014-07-01T11:48:47.136-07:002014-07-01T11:48:47.136-07:00നിഷ്ക്കാമകർമിയായ അണ്ണന് ഇനിയും ഒരു പാടു കാലം പാവങ്...നിഷ്ക്കാമകർമിയായ അണ്ണന് ഇനിയും ഒരു പാടു കാലം പാവങ്ങളെ സേവിക്കാനുള്ള ആയുസ്സ് ദൈവം കൊടുക്കട്ടെ.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-50330155912973959322014-06-27T02:42:20.243-07:002014-06-27T02:42:20.243-07:00കാരുണ്യമുള്ള അണ്ണന് ദീര്‍ഘായുസ്സ് നേരുന്നു.
കാരുണ്യമുള്ള അണ്ണന് ദീര്‍ഘായുസ്സ് നേരുന്നു.
Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-37654718411659274152014-06-25T16:15:39.918-07:002014-06-25T16:15:39.918-07:00ഇത്തരം സദ്പ്രവര്‍ത്തികള്‍ കാരണമാണ് സമാധാനവും സന...ഇത്തരം സദ്പ്രവര്‍ത്തികള്‍ കാരണമാണ് സമാധാനവും സന്തോഷവും ലോകത്ത് നിലനില്‍ക്കുന്നത്. ഇത്തരം നിഷ്ക്കാമകര്‍മ്മം അനുഷ്ഠിക്കുന്ന അണ്ണനെപ്പോലെ ഹൃദയത്തില്‍ കാരുണ്യമുള്ളവര്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടാവണം. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-65659392721596640622014-06-24T00:47:21.076-07:002014-06-24T00:47:21.076-07:00nammal okay palathum cheyannam ennagrahikum. paksh...nammal okay palathum cheyannam ennagrahikum. pakshy chilar athu pravarthiyail varuthum. anganey ullavarku nammal ella nanmayum nerukayenkilum cheyuka. valarey nannayittundu etharam pravarthikal velichathu konduvannathu. yella vidha abinandhanagalum.Nanamhttps://www.blogger.com/profile/09541202702770841296noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-89620325474459072462014-06-22T13:46:14.488-07:002014-06-22T13:46:14.488-07:00നന്മ കടുകോളം ഇല്ലാത്ത നമ്മുടെ നാട്ടിൽ ഇങ്ങനേയും ആള...നന്മ കടുകോളം ഇല്ലാത്ത നമ്മുടെ നാട്ടിൽ ഇങ്ങനേയും ആളുകളുണ്ടെന്ന് കേൾക്കുന്നത് തന്നെ ഒരു പുണ്യമാണ്. ഇത് ഞങ്ങളിലേക്കെത്തിച്ച ഉണ്ണിമാഷിനും ഒരു കൂപ്പുകൈ.വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-20176413702475007202014-06-21T10:30:55.698-07:002014-06-21T10:30:55.698-07:00നന്മനിറഞ്ഞവരെപ്പറ്റി വായിക്കുന്നതും സന്തോഷമാണ്. നന്മനിറഞ്ഞവരെപ്പറ്റി വായിക്കുന്നതും സന്തോഷമാണ്. ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com