tag:blogger.com,1999:blog-5229194494130351578.post7551585578406341532..comments2023-05-28T07:26:54.409-07:00Comments on palakkattettan: ഹന്ത ഭാഗ്യം ജനാനം.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger18125tag:blogger.com,1999:blog-5229194494130351578.post-39262957125335402442015-08-23T04:33:36.164-07:002015-08-23T04:33:36.164-07:00എത്ര മനോഹരമായ എഴുത്ത്.!!!!എത്ര മനോഹരമായ എഴുത്ത്.!!!!സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-27527138313821669922014-06-25T16:21:16.728-07:002014-06-25T16:21:16.728-07:00അമ്പലനടയിൽ നിന്നും കിട്ടിയ നല്ല സൌഹൃദങ്ങള്‍ ...അമ്പലനടയിൽ നിന്നും കിട്ടിയ നല്ല സൌഹൃദങ്ങള്‍ ... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-82277281674239329072014-06-21T05:14:32.212-07:002014-06-21T05:14:32.212-07:00nalinakumari,
എന്നെങ്കിലും എവിടെയെങ്കിലും വെച്ച് ക...nalinakumari,
എന്നെങ്കിലും എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടാം.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-46453056323124888312014-06-21T05:13:00.117-07:002014-06-21T05:13:00.117-07:00Echmukutty,
ഇടയ്ക്ക് എഴുത്തുപകരണം തകരാറായി. ടൈപ്പ്...Echmukutty,
ഇടയ്ക്ക് എഴുത്തുപകരണം തകരാറായി. ടൈപ്പ് ചെയ്തുവെച്ച നോവലിന്റെ ഭാഗങ്ങള്‍ നഷ്ടപ്പെട്ടു. പുതിയതൊന്ന് വാങ്ങിയെങ്കിലും മലയാളം ഫോണ്ട് ശരിയായില്ല. ഇപ്പോള്‍ ഒരുവിധം
ശരിയായെന്ന് തോന്നുന്നു. അതാണ്- വൈകിയത്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-47497024164136062152014-06-21T05:09:40.404-07:002014-06-21T05:09:40.404-07:00ഫൈസല്‍ ബാബു,
ഇനിയുമിനിയും ഉണ്ടാവട്ടെ എന്ന് ഞാനും പ...ഫൈസല്‍ ബാബു,
ഇനിയുമിനിയും ഉണ്ടാവട്ടെ എന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-34540587606704462242014-06-21T05:08:21.635-07:002014-06-21T05:08:21.635-07:00Harinath,
എന്ന് പ്രാര്‍ത്ഥിക്കാം.Harinath,
എന്ന് പ്രാര്‍ത്ഥിക്കാം.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-69454023095838890092014-06-21T05:07:29.134-07:002014-06-21T05:07:29.134-07:00ajith,
കാട്ടില്‍ സ്വൈരമായി വിഹരിക്കേണ്ട ജീവികളെ നാ...ajith,
കാട്ടില്‍ സ്വൈരമായി വിഹരിക്കേണ്ട ജീവികളെ നാട്ടില്‍ കൊണ്ടുവന്ന് ദ്രോഹിക്കുകയാണ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-74185513726976174862014-06-21T05:06:06.203-07:002014-06-21T05:06:06.203-07:00Sukanya,
തീര്‍ച്ചയായും. ഒരു നോവല്‍ എഴുതിക്കൊണ്ടിരി...Sukanya,
തീര്‍ച്ചയായും. ഒരു നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. അതു കഴിഞ്ഞാല്‍ വേറൊന്ന്. കഥകള്‍ എഴുതാന്‍
കഴിയാത്തത് അതുകൊണ്ടാണ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-52146893489336585772014-06-21T05:04:28.030-07:002014-06-21T05:04:28.030-07:00വി.കെ,
വളരെ നന്ദി.വി.കെ,
വളരെ നന്ദി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-87216961012845217362014-06-21T05:03:50.177-07:002014-06-21T05:03:50.177-07:00പട്ടേപ്പാടം റംജി,
വളരെ സന്തോഷം ലഭിച്ച സംഗമമായിരുന്...പട്ടേപ്പാടം റംജി,
വളരെ സന്തോഷം ലഭിച്ച സംഗമമായിരുന്നു അത്. ഡാവിഞ്ചി സുരേഷ് നല്ലൊരു ശില്‍പ്പിയും ചിത്രകാരനുമാണ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-48259552823351638172014-05-12T06:12:09.546-07:002014-05-12T06:12:09.546-07:00അന്ന് ഗുരുവായൂര്‍ സംഗമത്തിന് വരാൻ കഴിയാഞ്ഞതിൽ ഒരുപ...അന്ന് ഗുരുവായൂര്‍ സംഗമത്തിന് വരാൻ കഴിയാഞ്ഞതിൽ ഒരുപാട് സങ്കടമുണ്ട്. ബാക്കി എല്ലാരെയും ഞാൻ കണ്ടതാണ്. അവരുടെ നിസ്സീമ സ്നേഹം അനുഭവിച്ചതാണ്. പക്ഷെ എന്റെ ഏട്ടനേപ്പോലെയും എടത്തിയമ്മയെപ്പോലെയും ഞാൻ കരുതുന്ന ഈ രണ്ടുപേരെ കാണാൻ കഴിയാതേ വന്നതിൽ വല്ലാത്ത നഷ്ട ബോധം തോന്നുന്നു.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-22208298822984811032014-04-21T03:57:56.278-07:002014-04-21T03:57:56.278-07:00പുതിയ പോസ്റ്റ് എവിടെ? പുതിയ പോസ്റ്റ് എവിടെ? Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-58380133888912999522014-03-24T03:31:50.184-07:002014-03-24T03:31:50.184-07:00കഥ പോലെ വായിച്ചു പോവാന്‍ പറ്റിയ അനുഭവ കുറിപ്പ് , എ...കഥ പോലെ വായിച്ചു പോവാന്‍ പറ്റിയ അനുഭവ കുറിപ്പ് , എഴുത്തിലെ ശൈലി ഏറെ ഇഷ്ടായി . കൂടി ചേരലുകള്‍ ഇനിയും ഉണ്ടാവട്ടെ ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-50855015723853365122014-03-01T07:34:27.390-08:002014-03-01T07:34:27.390-08:00സൗഹൃദങ്ങളും സംഗമങ്ങളും ഇനിയുമുണ്ടാകട്ടെ.സൗഹൃദങ്ങളും സംഗമങ്ങളും ഇനിയുമുണ്ടാകട്ടെ.Harinathhttps://www.blogger.com/profile/13109855457176525397noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-76961556281991029022014-03-01T07:00:23.914-08:002014-03-01T07:00:23.914-08:00ഗുരുവായൂരമ്പലനടയില്‍............!!
(ആനത്താവളത്തിലെ...ഗുരുവായൂരമ്പലനടയില്‍............!!
(ആനത്താവളത്തിലെ ആനകളെ കണ്ടിട്ട് വാസ്തവത്തില്‍ എനിയ്ക്ക് തോന്നിയത് സങ്കടമാണ്. അവയ്ക്ക് തോന്നിയതും അതുതന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു)ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-33941875895013388482014-03-01T03:15:20.580-08:002014-03-01T03:15:20.580-08:00സൌഹൃദങ്ങള്‍ വളരട്ടെ. ഇനി കുറെ കഥകള്‍ ഞങ്ങള്‍ക്ക് ...സൌഹൃദങ്ങള്‍ വളരട്ടെ. ഇനി കുറെ കഥകള്‍ ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാം അല്ലെ? Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-59816229313144676562014-02-28T06:16:57.847-08:002014-02-28T06:16:57.847-08:00ഈ കുഞ്ഞു സംഗമത്തിന് ആശംസകൾ....ഈ കുഞ്ഞു സംഗമത്തിന് ആശംസകൾ....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-66773093905763146272014-02-27T23:31:03.109-08:002014-02-27T23:31:03.109-08:00അവർണ്ണരായ ഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം ലഭിച്ചിട്...അവർണ്ണരായ ഹിന്ദുക്കൾക്ക് ക്ഷേത്രപ്രവേശനം ലഭിച്ചിട്ട് ഏതാനും ദശാബ്ദങ്ങളേ ആയിട്ടുള്ളു. അതിനായി ക്ഷേത്രത്തിൻറെ മുന്നിൽ സമരം ചെയ്തവരെ മൃഗീയമായി മർദ്ദിച്ച ചരിത്രമുണ്ട്. പിന്നീട് ആവശ്യം അംഗീകരിച്ച് പ്രവേശനം നൽകി. അതുകൊണ്ട് ഭഗവാന് എന്തെങ്കിലും അനിഷ്ടമുണ്ടായതായി കേട്ടിട്ടില്ല

ചെറിയവലിയ ഒരു കൂടിച്ചേരല്‍. നന്നായി. ഡാവിഞ്ചിസുരേഷ് മനസ്സില്‍ പതിഞ്ഞു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.com