tag:blogger.com,1999:blog-5229194494130351578.post7442560302107682799..comments2023-05-28T07:26:54.409-07:00Comments on palakkattettan: മാധവേട്ടൻ.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger13125tag:blogger.com,1999:blog-5229194494130351578.post-16381017816815895962015-08-23T04:16:02.016-07:002015-08-23T04:16:02.016-07:00ഹോ!!!!
അന്ധവിശ്വാസമെന്ന് പറഞ്ഞ് കൂടെങ്കിലും ഒരു ...ഹോ!!!!

അന്ധവിശ്വാസമെന്ന് പറഞ്ഞ് കൂടെങ്കിലും ഒരു ജീവൻ വെറുതേ നഷ്ടപ്പെട്ടു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-46246694741434586362014-02-27T10:43:34.680-08:002014-02-27T10:43:34.680-08:00jyo mds,
ഇത് കഥയല്ല. അനുഭവം തന്നെയാണ്.jyo mds,

ഇത് കഥയല്ല. അനുഭവം തന്നെയാണ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-5675771604242987952014-02-17T23:01:33.013-08:002014-02-17T23:01:33.013-08:00ഇത് കഥ ആയിരുന്നോ? എനിക്ക് അനുഭവമായി തോന്നി.നന്നായി...ഇത് കഥ ആയിരുന്നോ? എനിക്ക് അനുഭവമായി തോന്നി.നന്നായി വിവരിച്ചു.jyo.mdshttps://www.blogger.com/profile/01241416461862181323noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-26025623948156131062014-01-29T21:19:07.935-08:002014-01-29T21:19:07.935-08:00വി.കെ,
അതാണ് ഉണ്ടായത്.
ശ്രീ,
തീർച്ചയായും. നല്ലചികി...വി.കെ,
അതാണ് ഉണ്ടായത്.
ശ്രീ,
തീർച്ചയായും. നല്ലചികിത്സ ചെയ്തിരുന്നുവെങ്കിൽ തീർച്ചയായും അങ്ങിനെ സംഭവിക്കില്ലായിരുന്നു.
nalina kumari,
സംശയമില്ല. അതുതന്നെ ഉണ്ടായത്.
പട്ടേപ്പാടം റാംജി,
യുക്തിക്ക് നിരക്കാത്ത വിശ്വാസങ്ങളെ നമ്മൾ അന്ധവിശ്വാസമെന്ന് പറയുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-41952935575052228702014-01-29T21:14:30.916-08:002014-01-29T21:14:30.916-08:00ബിലാത്തി പട്ടണം,
നാട്ടിൻപുറത്ത് ജീവിച്ചു മരിച്ച മാ...ബിലാത്തി പട്ടണം,
നാട്ടിൻപുറത്ത് ജീവിച്ചു മരിച്ച മാധവേട്ടൻ.
ബൈജു മണിയങ്കാല,
ഉവ്വ്. അന്ധവിശ്വാസങ്ങൾ നമ്മുടെ സമൂഹത്തിൽ ഇന്നും നില നിൽക്കുന്നുണ്ട്.
ajith,
സാധാരണക്കാരനായ അസാധാരണ മനുഷ്യൻ.
രാജഗോപാൽ,
അനുജൻറെ മരണം മാധവേട്ടനെ ഉലച്ചിരുന്നു. എങ്കിലും കൂടോത്രം കാരണമാണ് മരിച്ചത് എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-65398144415242556092014-01-10T05:47:36.108-08:002014-01-10T05:47:36.108-08:00വിശ്വാസങ്ങള്‍ അന്ധമായി തീരുമ്പോള്‍ അവിടെ യുക്തി പത...വിശ്വാസങ്ങള്‍ അന്ധമായി തീരുമ്പോള്‍ അവിടെ യുക്തി പത്തി മടക്കേണ്ടി വരുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-16147030976965226012013-12-17T02:33:44.804-08:002013-12-17T02:33:44.804-08:00കഷ്ടം അന്ധ വിശ്വാസം മൂലം ഒരു ജീവിതം കളഞ്ഞു.കഷ്ടം അന്ധ വിശ്വാസം മൂലം ഒരു ജീവിതം കളഞ്ഞു.നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-22448899193429494142013-12-16T00:56:18.658-08:002013-12-16T00:56:18.658-08:00മാധവേട്ടനെ നന്നായി അവതരിപ്പിച്ചു. പഴയ നാട്ടിന്‍പുറ...മാധവേട്ടനെ നന്നായി അവതരിപ്പിച്ചു. പഴയ നാട്ടിന്‍പുറത്തുകാരുടെ ഓരോ അന്ധവിശ്വാസങ്ങള്‍... കൃഷ്ണന്റെ ജീവിതം അങ്ങനെ തീര്ന്നില്ലേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-865122793143952392013-12-12T11:46:30.556-08:002013-12-12T11:46:30.556-08:00അന്ധവിശ്വാസം ആ ജീവനപഹരിച്ചു....അന്ധവിശ്വാസം ആ ജീവനപഹരിച്ചു....വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-14115773298219384822013-12-12T11:08:32.286-08:002013-12-12T11:08:32.286-08:00അന്ധവിശ്വാസത്തിന്റെ മൂശയിൽ രജോഗുണമുള്ള തങ്കവിഗ്രഹങ...അന്ധവിശ്വാസത്തിന്റെ മൂശയിൽ രജോഗുണമുള്ള തങ്കവിഗ്രഹങ്ങൾ വാർക്കപ്പെടുന്നില്ല. ചെമ്പോട്ടി മാധവേട്ടൻ പ്രത്യേകതയുള്ള ഒരു വ്യക്തിത്വം തന്നെ.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-83200077121742193032013-12-11T07:55:59.559-08:002013-12-11T07:55:59.559-08:00മാധവേട്ടന് മനസ്സില്‍ കയറി
ഇനി പെട്ടെന്നൊന്നും മറക...മാധവേട്ടന് മനസ്സില്‍ കയറി
ഇനി പെട്ടെന്നൊന്നും മറക്കില്ലajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-21933673244072110332013-12-11T06:24:00.372-08:002013-12-11T06:24:00.372-08:00എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇന്നും സമൂഹത്തിൽ ...എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും ഇന്നും സമൂഹത്തിൽ ഉണ്ട് ഇത്തരം ആൾക്കാർ അനുഭവങ്ങൾ മൂശയിൽ വാർകപ്പെട്ട ജീവിതങ്ങൾ വിഗ്രഹം പോലെ ജീവിക്കുന്നവർ ചിലപ്പോൾ അത് പോലെ ഉടഞ്ഞു പോകുന്നവർ മാധവേട്ടൻ ഒരു കൽ വിഗ്രഹം തന്നെ ബൈജു മണിയങ്കാല https://www.blogger.com/profile/09780470701355664268noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-66306363453291443112013-12-11T01:19:09.365-08:002013-12-11T01:19:09.365-08:00മാധവേട്ടനിലൂടെ തനി നാട്ടുമ്പുറം കാണിച്ച് തന്നിരിക്...മാധവേട്ടനിലൂടെ തനി നാട്ടുമ്പുറം കാണിച്ച് തന്നിരിക്കുന്നൂ.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com