tag:blogger.com,1999:blog-5229194494130351578.post547752437096087980..comments2023-05-28T07:26:54.409-07:00Comments on palakkattettan: പൊള്ളുന്ന പകലുകള്‍.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger9125tag:blogger.com,1999:blog-5229194494130351578.post-49579644585133072172013-12-02T01:23:29.445-08:002013-12-02T01:23:29.445-08:00ഒരു ഏട്ടന് ജോലി കിട്ടി പോകാന്‍ തയാറായതിന്റെ തലേന്...ഒരു ഏട്ടന് ജോലി കിട്ടി പോകാന്‍ തയാറായതിന്റെ തലേന്ന് പുഴയില്‍ മുങ്ങി മരിച്ചതിന്റെ പേടി കൊണ്ടാകാം,പുഴയ്ക്കു തൊട്ടരികില്‍ ജനിച്ചു വളര്‍ന്നിട്ടും, ജീവിതത്തില്‍ ഒരിക്കല്‍ പോലും പുഴയില്‍ ഒരു കുളി എന്ന അനുഭവം എനിക്കുണ്ടായിട്ടില്ല...
നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-32229088207535126012010-03-30T02:47:15.824-07:002010-03-30T02:47:15.824-07:00ശ്രി. ജി. ആര്. കെ.
വളരെ നന്ദി.
Palakkattettan.ശ്രി. ജി. ആര്. കെ.
വളരെ നന്ദി.
Palakkattettan.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-91697206734334336072010-03-26T23:31:31.734-07:002010-03-26T23:31:31.734-07:00ചേട്ടാ തികച്ചും ഗൃഹാദരത്വം ഉണര്‍ത്തുന്ന വിശേഷങ്ങള്‍...ചേട്ടാ തികച്ചും ഗൃഹാദരത്വം ഉണര്‍ത്തുന്ന വിശേഷങ്ങള്‍,
ഞാനും എന്റെ ഗദകാലത്തിലേക്ക് ഒന്ന് ഓടി പോയി വന്നു , ഇഷ്ടമായിgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-62661405698816371132010-03-26T19:06:13.711-07:002010-03-26T19:06:13.711-07:00ശ്രി. കോട്ടോട്ടിക്കാരന്,
റ്റോംസ് കോനുമഠം,
...ശ്രി. കോട്ടോട്ടിക്കാരന്,
റ്റോംസ് കോനുമഠം,
ശ്രി,
raj,
സുമേഷ്,

എല്ലാവര്ക്കും നന്ദി. ശരീരത്തിന്ന് തണുപ്പ് കിട്ടുന്ന വിധത്തില്‍ ഭക്ഷണവും കുളിയും ഒക്കെ ആയാല്‍ വസൂരി ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ വരില്ലെന്ന് മുത്തശ്ശി കരുതിയിരുന്നു. ഒടുവില്‍ ആ രോഗം
ബാധിച്ചപ്പോള്‍ അമ്മ വിളയാടിയതാണെന്ന് പറഞ്ഞ് സമാധാനിക്കുകയും ചെയ്തു.
Palakkattettan.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-3919804719736650062010-03-24T04:06:32.879-07:002010-03-24T04:06:32.879-07:00ഒരു കുളിരുള്ള പോസ്റ്റ്. നന്നായി..ഒരു കുളിരുള്ള പോസ്റ്റ്. നന്നായി..സുമേഷ് | Sumesh Menonhttps://www.blogger.com/profile/11065605192490431552noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-13872442972636797382010-03-24T02:22:42.557-07:002010-03-24T02:22:42.557-07:00"പുറകില്‍ മുളക്കൂട്ടമാണ്. അതിന്റെ തണലില്‍ തല..."പുറകില്‍ മുളക്കൂട്ടമാണ്. അതിന്റെ തണലില്‍ തല ചായ്ച്ച് കിടക്കുന്ന പുഴയ്ക്ക് നട്ടുച്ച നേരത്ത് പോലും തണുപ്പാണ്" ഈ പുഴയില്‍ മുങ്ങി നിവര്‍ന്ന ഒരു ഉന്മേഷം ഇത് വായിച്ചപ്പോള്‍.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-91141379110612023122010-03-24T00:13:40.445-07:002010-03-24T00:13:40.445-07:00ഈ ചൂട് കാലത്ത് ഓര്‍മ്മകളുടെ കുളിര് പകരുന്ന പോസ്റ്റ...ഈ ചൂട് കാലത്ത് ഓര്‍മ്മകളുടെ കുളിര് പകരുന്ന പോസ്റ്റ്... നന്നായി മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-17105613786253145422010-03-23T12:08:29.706-07:002010-03-23T12:08:29.706-07:00ബാല്യം ഇപ്പോഴും നല്ലതുപോലെ ഓര്‍മ്മയില്‍ സൂക്ഷിക്കു...ബാല്യം ഇപ്പോഴും നല്ലതുപോലെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് തന്നെ വളരെ വല്യ കാര്യം. കൂ ടുതല്‍ ചെറുപ്പമാകും
നോവല്‍ വായിക്കുന്നുണ്ട് . കമന്റാറില്ല എന്ന് മാത്രംAnonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-10011431854297779402010-03-23T09:40:54.025-07:002010-03-23T09:40:54.025-07:00ചൂട് സഹിയ്ക്കാന്‍ വയ്യ, ഭക്ഷണം തീരെ വേണ്ട, ഇപ്പൊ വ...ചൂട് സഹിയ്ക്കാന്‍ വയ്യ, ഭക്ഷണം തീരെ വേണ്ട, ഇപ്പൊ വെള്ളം കുടിയാ കൂടുതല്‍....Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.com