tag:blogger.com,1999:blog-5229194494130351578.post5062561565445828733..comments2023-05-28T07:26:54.409-07:00Comments on palakkattettan: നന്മയിലേക്ക് ഒരു ചുവടുവെപ്പ്.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger7125tag:blogger.com,1999:blog-5229194494130351578.post-66984806462614801552013-02-21T09:43:15.176-08:002013-02-21T09:43:15.176-08:00ഉണ്ണിയേട്ടന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഈ നോവല്‍ ...ഉണ്ണിയേട്ടന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍. ഈ നോവല്‍ വായിച്ചില്ല. അവിടെയും ഇവിടെയും വായിക്കാതെ തുടര്‍ച്ചയായി വായിക്കാന്‍ സമയവും സൌകര്യവും നോക്കുകയാണ്. മാത്രമല്ല, പബ്ലിഷ് ചെയ്യുകയാണെങ്കില്‍ പറയണേ.

പിന്നെ, എന്റെ പുതിയ ബ്ലോഗില്‍ താങ്കള്‍ കഥാപാത്രമാണ്. നോക്കുമല്ലോ.
http://drpmalankot0.blogspot.com/2013/02/blog-post_21.htmldrpmalankothttps://www.blogger.com/profile/15555888198133149724noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-72145695258725868952013-02-05T06:26:31.712-08:002013-02-05T06:26:31.712-08:00Vignesh J NAIR,
ഞാന്‍ ഇതൊരു അനുഗ്രഹമായി കാണുന്നു.
...Vignesh J NAIR,
ഞാന്‍ ഇതൊരു അനുഗ്രഹമായി കാണുന്നു.
മോഹന്‍ കരയത്ത്,
ആശംസകള്‍ക്ക് നന്ദി.
kanakkoor,
ചെറിയൊരു സ്പാര്‍ക്ക്. അതില്നിന്നല്ലേ അഗ്നി ഉണ്ടാവുക. നോവലും വിഭിന്നമല്ല.
Sukanya,
ബ്ലോഗില്‍ നോവല്‍ പൂര്‍ണ്ണ രൂപത്തിലുണ്ട്. പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കും.
ബിലാത്തിപട്ടണം Muralee Mukundan,
നാലാമത്തെ നോവല്‍ വൈകാതെ എഴുതി തുടങ്ങും.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-7750752901686138592013-02-01T02:02:23.127-08:002013-02-01T02:02:23.127-08:00നമ്മുടെ ബൂലോഗത്തിലെ
നോവലുകളുടെ അധിപൻ ഭായ് തന്നെ.....നമ്മുടെ ബൂലോഗത്തിലെ
നോവലുകളുടെ അധിപൻ ഭായ് തന്നെ..!
അഭിനന്ദനങ്ങൾ..
മൂന്നു നോവലുകൾ...!!

ഇനി ഇവയെല്ലാം ഈ ഡെസ്ക് ടോപ്പിൽ നിന്നും ബുക്ക് ഷെൽഫിലേക്ക് മാറ്റണം..കേട്ടോ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-48378535247876039812013-01-30T23:17:07.290-08:002013-01-30T23:17:07.290-08:00അഭിനന്ദനങ്ങള്‍. പക്ഷെ നോവല്‍ വായിക്കാന്‍ കഴിഞ്ഞില...അഭിനന്ദനങ്ങള്‍. പക്ഷെ നോവല്‍ വായിക്കാന്‍ കഴിഞ്ഞില്ല. പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചൂടെ ഏട്ടാ? Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-88934216943123093472013-01-28T18:13:03.014-08:002013-01-28T18:13:03.014-08:00ഒരു വലിയ നോവലിന്റെ ജനനം വീണു കിട്ടുന്ന ഒരു വരിയില...ഒരു വലിയ നോവലിന്റെ ജനനം വീണു കിട്ടുന്ന ഒരു വരിയില്‍ നിന്നാകും അല്ലെ ?
ഈ പങ്കുവെക്കലിനു നന്ദി.
ആശംസകള്‍ .kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-84913350691482376912013-01-27T08:33:49.477-08:002013-01-27T08:33:49.477-08:00ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍!!!ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍!!!മോഹന്‍ കരയത്ത്https://www.blogger.com/profile/02117302031000036722noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-67051608675461153682013-01-27T04:46:42.472-08:002013-01-27T04:46:42.472-08:00ഈ ചുവടുവെപ്പും ഉറച്ചതാവട്ടെഈ ചുവടുവെപ്പും ഉറച്ചതാവട്ടെAnonymoushttps://www.blogger.com/profile/04335186785846717527noreply@blogger.com