tag:blogger.com,1999:blog-5229194494130351578.post3793960004831465665..comments2023-05-28T07:26:54.409-07:00Comments on palakkattettan: വാഴത്തവള.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger14125tag:blogger.com,1999:blog-5229194494130351578.post-23811591000982710342013-02-01T02:06:25.862-08:002013-02-01T02:06:25.862-08:00ഞങ്ങളിതിനെ പറത്തവളാ എന്നാ പറയാ കേട്ടൊ ഭായ്ഞങ്ങളിതിനെ പറത്തവളാ എന്നാ പറയാ കേട്ടൊ ഭായ് Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-116699126250121092012-12-19T00:40:54.939-08:002012-12-19T00:40:54.939-08:00വി.കെ,
ഒരു തോന്നലിന്ന് അതിനെ വേദനിപ്പിച്ചു. പക്ഷെ ...വി.കെ,
ഒരു തോന്നലിന്ന് അതിനെ വേദനിപ്പിച്ചു. പക്ഷെ കുറച്ചു കഴിഞ്ഞാല്‍ ആ വേദന മാറുന്നതാണ്. എന്നാല്‍ അതിന്റെ ജീവന് നഷ്ടപ്പെടുത്തിയാലോ. എനിക്ക് തിരിച്ചു കൊടുക്കാന്‍ കഴിയില്ലല്ലോ.

സമാനമായ ചിന്താഗതിക്കാരായതിനാലാവും
അത്. ഞാനെഴുതുന്ന ശൈലി ഇഷ്ടമാണെന്നതില്‍ സന്തോഷമുണ്ട്.
keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-31074498954945154542012-12-19T00:34:54.155-08:002012-12-19T00:34:54.155-08:00This comment has been removed by the author.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-17755618362180970792012-12-16T12:16:53.857-08:002012-12-16T12:16:53.857-08:00ഈ അനുഭവക്കുറിപ്പ് ഇതേപോലെതന്നെ ആയിരിക്കും എനിക്ക് ...ഈ അനുഭവക്കുറിപ്പ് ഇതേപോലെതന്നെ ആയിരിക്കും എനിക്ക് അനുഭവപ്പെട്ടാലും എന്ന് തോന്നി. ഒരു ജീവിയെയും കൊല്ലുന്നത് എനിക്കിഷ്ടമല്ല. എന്നാല്‍ ഉപദ്രവിക്കാന്‍ വന്നാല്‍ ദേഷ്യം വന്നു വല്ലതും ചെയ്തു എന്നും വരും. നിത്യജീവിതത്തില്‍ സംഭവിക്കുന്ന സാധാരണ കാര്യങ്ങള്‍ - അത് എഴുതിയത് വായിക്കുമ്പോള്‍ സ്വാഭാവികത യുടെ സംതൃപ്തി വായിക്കുന്നവര്‍ക്ക് ലഭിക്കുന്നു. അതാണ് ഉണ്ണിയേട്ടന്റെ രചനയുടെ പ്രത്യേകത. Dr Premakumaran Nair Malankothttps://www.blogger.com/profile/15709069445167507348noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-30002950653060803762012-12-09T11:48:04.968-08:002012-12-09T11:48:04.968-08:00എന്നാലും അതിനെ വേദനിപ്പിച്ച സ്ഥിതിക്ക് കൊല്ലാമായിര...എന്നാലും അതിനെ വേദനിപ്പിച്ച സ്ഥിതിക്ക് കൊല്ലാമായിരുന്നു. വേദനിപ്പിച്ചതിന് പകരമായി അത് പ്രാകുന്നുണ്ടാവും..! മിണ്ടാപ്രാണികളുടെ ശാപം ഏറ്റാൽ....???!!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-66311496214977978082012-12-07T01:33:49.055-08:002012-12-07T01:33:49.055-08:00Anu Raj,
കഥയല്ല. നടന്ന സംഭവമാണ്.
Nalina,
ഏത് അഴുക്...Anu Raj,
കഥയല്ല. നടന്ന സംഭവമാണ്.
Nalina,
ഏത് അഴുക്കുവെള്ളത്തില്‍ നിന്ന് വന്നതോ എന്നറിയില്ല, ഏതായാലും തവളയെ യാത്രയാക്കി വിസ്തരിച്ചൊന്ന് കുളിച്ചു.
വിനുവേട്ടന്,
മൂളിവന്ന് കടിച്ചു പോവുന്ന കൊതുവിനേയോ, ഉറുമ്പിനേയോ കൊല്ലുന്നതല്ലാതെ വേറൊരു ജീവിയെ കൊല്ലാന്‍ എനിക്കാവില്ല.
രാജഗോപാല്‍,
രാജുവിനെപ്പോലെയാണ് ഞാനും. കൊല്ലാന്‍
വയ്യ, കൊല്ലുന്നത് കാണാനും. നടക്കാന്‍
പോവുമ്പോള്‍ ചിക്കന്‍ സെന്ററിനടുത്തെത്തുമ്പോള് വേഗം കൂട്ടും. പ്രാണവേദനയോടു കൂടിയ കോഴിയുടെ പിടച്ചിലിന്റെ ശബ്ദം
കേള്‍ക്കാതിരിക്കാന്‍.
Sukanya,
ഒരു നിമിഷത്തെ ദേഷ്യം നമ്മുടെ സ്ഥായിയായ സ്വഭാവത്തെ എങ്ങിനെ മാറ്റുന്നു എന്ന് അന്ന് മനസ്സിലായി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-61371740869472062582012-12-06T22:48:51.449-08:002012-12-06T22:48:51.449-08:00ഈ ഏട്ടന് ഇങ്ങനെയാണോ എന്ന് തോന്നിയതെ ഉള്ളു, അപ്പോഴ...ഈ ഏട്ടന് ഇങ്ങനെയാണോ എന്ന് തോന്നിയതെ ഉള്ളു, അപ്പോഴേക്കും... പാവം തവളയും അതിനെ കൊല്ലാതെ വിട്ട ഏട്ടനും. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-82414750343257139262012-12-06T10:19:34.619-08:002012-12-06T10:19:34.619-08:00A close encounter with a frog. എനിക്കാണെങ്കിൽ ഒരു ...A close encounter with a frog. എനിക്കാണെങ്കിൽ ഒരു ഈച്ചയെയോ കൂടി വന്നാൽ ഒരു കൂറ(പാറ്റ)യെയോ കൊല്ലാനുള്ള മന:ശ്ശക്തിയേ ഉള്ളൂ. തവള എന്റെ മേൽ വീണാൽ ഞാൻ അവിടന്ന് രക്ഷപ്പെടാനുള്ള വഴി നോക്കുകയേ ഉള്ളൂ..രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-38878421678191054032012-12-06T06:01:35.892-08:002012-12-06T06:01:35.892-08:00കേരളേട്ടാ... അവസാനം ലോല ഹൃദയനായി അല്ലേ?കേരളേട്ടാ... അവസാനം ലോല ഹൃദയനായി അല്ലേ?വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-17933456493795386092012-12-06T01:39:05.193-08:002012-12-06T01:39:05.193-08:00ശ്ശേ തവള എന്റെ മേലേക്ക് വീണത് പോലെ ഒരു തോന്നല്‍.....ശ്ശേ തവള എന്റെ മേലേക്ക് വീണത് പോലെ ഒരു തോന്നല്‍.. .........പറയുമ്പോ വെള്ളത്തില്‍ ഒക്കെ പോകുന്ന വൃത്തിയുള്ള ജീവി ആയിരിക്കാം എനിക്ക് പക്ഷെ അതിനെ അറപ്പാണ്. ഞാന്‍ ആണെങ്കില്‍ പേടിച്ചു കൂവിയേനെ..Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-33514662758688592062012-12-06T01:39:04.474-08:002012-12-06T01:39:04.474-08:00ശ്ശേ തവള എന്റെ മേലേക്ക് വീണത് പോലെ ഒരു തോന്നല്‍.....ശ്ശേ തവള എന്റെ മേലേക്ക് വീണത് പോലെ ഒരു തോന്നല്‍.. .........പറയുമ്പോ വെള്ളത്തില്‍ ഒക്കെ പോകുന്ന വൃത്തിയുള്ള ജീവി ആയിരിക്കാം എനിക്ക് പക്ഷെ അതിനെ അറപ്പാണ്. ഞാന്‍ ആണെങ്കില്‍ പേടിച്ചു കൂവിയേനെ..Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-33516520421217414362012-12-06T01:39:02.421-08:002012-12-06T01:39:02.421-08:00ശ്ശേ തവള എന്റെ മേലേക്ക് വീണത് പോലെ ഒരു തോന്നല്‍.....ശ്ശേ തവള എന്റെ മേലേക്ക് വീണത് പോലെ ഒരു തോന്നല്‍.. .........പറയുമ്പോ വെള്ളത്തില്‍ ഒക്കെ പോകുന്ന വൃത്തിയുള്ള ജീവി ആയിരിക്കാം എനിക്ക് പക്ഷെ അതിനെ അറപ്പാണ്. ഞാന്‍ ആണെങ്കില്‍ പേടിച്ചു കൂവിയേനെ..Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-2801968174589931072012-12-06T01:39:02.160-08:002012-12-06T01:39:02.160-08:00ശ്ശേ തവള എന്റെ മേലേക്ക് വീണത് പോലെ ഒരു തോന്നല്‍.....ശ്ശേ തവള എന്റെ മേലേക്ക് വീണത് പോലെ ഒരു തോന്നല്‍.. .........പറയുമ്പോ വെള്ളത്തില്‍ ഒക്കെ പോകുന്ന വൃത്തിയുള്ള ജീവി ആയിരിക്കാം എനിക്ക് പക്ഷെ അതിനെ അറപ്പാണ്. ഞാന്‍ ആണെങ്കില്‍ പേടിച്ചു കൂവിയേനെ..Nalinahttps://www.blogger.com/profile/02599741897928812089noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-49410294123785688902012-12-06T01:04:16.134-08:002012-12-06T01:04:16.134-08:00കഥ നന്നായി. ഇതു പോലുളള അനുഭവം എനിക്കുമുണ്ടായിട്ടുണ...കഥ നന്നായി. ഇതു പോലുളള അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്...എങ്കിലും ആ തവള അങ്ങ് ചത്താല്‍ മതിയായിരുന്നു...അതായിരുന്നു കഥയ്ക്ക് നല്ലത്AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.com