tag:blogger.com,1999:blog-5229194494130351578.post290185914462317853..comments2023-05-28T07:26:54.409-07:00Comments on palakkattettan: ചീട്ടുകളി മാഹാത്മ്യം - മൂന്നാം ഭാഗം keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger1125tag:blogger.com,1999:blog-5229194494130351578.post-89710665218305785242009-03-17T01:40:00.000-07:002009-03-17T01:40:00.000-07:00ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ആണ് "ചീട്ടു...ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ് ആണ് "ചീട്ടുകളി" പുരാണത്തിനു എന്ന് തോന്നി. നര്‍മത്തില്‍ തുടങ്ങി കൂട്ടുകാരില്‍ പലരുടെയും വേര്‍പാടിന്റെ ദുഃഖത്തില്‍ അവസാനിച്ചു. തലേന്ന് രാത്രി വരെ കൂടെയിരുന്ന് തമാശ പറയുകയും സൗഹൃദം പങ്കു വെക്കുകയും ചെയ്ത ഒരാള്‍ പെട്ടെന്ന് ഇല്ലാതാകുന്നതിന്റെ ഷോക്ക് ശരിക്കും അനുഭവപ്പെട്ടു.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.com