tag:blogger.com,1999:blog-5229194494130351578.post2402518034451538163..comments2023-05-28T07:26:54.409-07:00Comments on palakkattettan: ഒരു ആസ്പത്രി കാഴ്ച..keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger16125tag:blogger.com,1999:blog-5229194494130351578.post-18614506026584835002011-12-11T07:20:25.631-08:002011-12-11T07:20:25.631-08:00സ്നേഹം മരിക്കരുത് നമുക്ക് ജീവിക്കണം..
ഞാനും തുടങ...സ്നേഹം മരിക്കരുത് നമുക്ക് ജീവിക്കണം..

ഞാനും തുടങ്ങി , ബുലോകത്ത് ഒരെണ്ണം ..
തുടക്കം; ബൂലോകത്ത് ആദ്യ കയ്യൊപ്പ് ചാര്‍ത്തല്‍. ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-91863803941870662922011-11-28T22:16:09.768-08:002011-11-28T22:16:09.768-08:00Nayam,
വളരെ നന്ദി.
Lipi Ranju,
അന്നത്തെ സാഹചര്യത...Nayam,
വളരെ നന്ദി.

Lipi Ranju,
അന്നത്തെ സാഹചര്യത്തില്‍ വിദഗ്ദ ചികിത്സ ലഭിക്കാതെ ആ രോഗി മരിച്ചിരിക്കാനാണ് സാദ്ധ്യത. സൌകര്യങ്ങള്‍ ഏര്പ്പെടുത്തന്നതിന്ന് അധികൃതര്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും അത് എത്ര മാത്രം പാവങ്ങള്‍ക്ക് ലഭ്യമാവും എന്ന് പറയാനാവില്ല. ദൈവം തന്നാലും പൂജാരി തരില്ല എന്നല്ലേ ചൊല്ല്.

ഒരു വിളിപ്പാടകലെ,
ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന നിലയില്‍ എത്താനുള്ള മാര്‍ഗ്ഗങ്ങളല്ലാതെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതിന്നുള്ള നേരമെവിടെ.

kochumol( കുങ്കുമം ),
ഇത്തരം പല കാര്യങ്ങളും പുതിയ തലമുറ മനസ്സില്ലാക്കേണ്ടിയിരിക്കുന്നു.

jayarajmurukkumpuzha,
വളരെ നന്ദി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-20749370287809315902011-11-28T22:02:43.168-08:002011-11-28T22:02:43.168-08:00മുരളി മുകുന്ദന്,
വിദ്യാഭ്യാസമോ, സമ്പത്തോ ഇല്ലെങ്ക...മുരളി മുകുന്ദന്,
വിദ്യാഭ്യാസമോ, സമ്പത്തോ ഇല്ലെങ്കിലും
നിറയെ സ്നേഹം മനസ്സില്‍ ഉള്ളവരാണ്
ആ പാവങ്ങള്‍.

പഥികന്,
സാങ്കേതികമായ തകരാറ് എന്താണെന്ന് എനിക്കും അറിയുന്നില്ല.

മുല്ല,
ദുഖകരമായ സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും മറ്റെല്ലാം മറന്ന് സ്നേഹവും
സാന്ത്വനവും നല്കാന് മനുഷ്യര്‍ ശ്രമിക്കാറുണ്ട്.

anupama,
ഇത്തരം കാഴ്ചകളല്ലേ നമ്മെ നല്ലത് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകം. അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദി.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-86721114063835771522011-11-28T21:53:54.278-08:002011-11-28T21:53:54.278-08:00ആറങ്ങോട്ടുകര മുഹമ്മദ്,
ആ രംഗം ഇന്നും മനസ്സിലുണ്ട്....ആറങ്ങോട്ടുകര മുഹമ്മദ്,
ആ രംഗം ഇന്നും മനസ്സിലുണ്ട്.

രാജഗോപാല്‍,
ഈ കാലത്ത് ഇത്തരം ഒരു കാഴ്ച കാണാന്‍ കഴിഞ്ഞെന്നു വരില്ല.

വിനുവേട്ടന്,
പലപ്പോഴും നമ്മളുടെ വേദനകളും പ്രയാസങ്ങളും
താരതമ്യേന കുറവാണ്.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-67218471985767178382011-11-24T05:29:29.805-08:002011-11-24T05:29:29.805-08:00veritta kazhcha...... aashamsakal...........veritta kazhcha...... aashamsakal...........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-88745409384590187912011-11-23T22:04:37.103-08:002011-11-23T22:04:37.103-08:00വല്ലാതെ ഹൃദയത്തില്‍ തട്ടി ഈ കഥ ...രക്തം രക്തത്തെ ത...വല്ലാതെ ഹൃദയത്തില്‍ തട്ടി ഈ കഥ ...രക്തം രക്തത്തെ തിരിച്ചറിയും എന്ന് പറയുന്നത് ഇതന്നെ ആയിരിക്കും ല്ലേ....മാതാപിതാക്കള്‍ ഭാരമായി തോന്നുന്ന മക്കള്‍ ഇത് കണ്ടു മനസ്സിലാക്കണ്ടിയിരിക്കുന്നു ...ഇതാണ് സ്നേഹം ...kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-12049995048564779652011-11-23T19:59:40.473-08:002011-11-23T19:59:40.473-08:00തീര്‍ത്തും വേറിട്ട ഒരു കാഴ്ച . ഇനി ഒരിക്കലും കാണാന...തീര്‍ത്തും വേറിട്ട ഒരു കാഴ്ച . ഇനി ഒരിക്കലും കാണാന്‍ കഴിഞ്ഞെന്നു വരില്ല . സ്നേഹവും ദയയും എല്ലാത്തിലും വലുതാണ് എന്ന് മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കളുടെ കാലവും കഴിഞ്ഞല്ലോ .ഒരു വിളിപ്പാടകലെhttps://www.blogger.com/profile/06518918003747105112noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-50417959209598270912011-11-21T14:11:51.574-08:002011-11-21T14:11:51.574-08:00ഇതുപോലെ നന്മയും സ്നേഹമുള്ള മക്കളെ കുറിച്ച് കേള്‍ക്...ഇതുപോലെ നന്മയും സ്നേഹമുള്ള മക്കളെ കുറിച്ച് കേള്‍ക്കുന്നത് തന്നെ ആശ്വാസമാണ്... ആ പിതാവിന് എന്ത് സംഭവിച്ചിരിക്കും ! ഇതുപോലുള്ള പാവങ്ങള്‍ക്ക് സൌജന്യമായി നല്ല ചികിത്സ കിട്ടുന്ന ഒരു നല്ലകാലം വരുമോ നമ്മുടെ നാട്ടില്‍...Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-27673360090582518402011-11-20T23:13:25.411-08:002011-11-20T23:13:25.411-08:00nannayi...valare nannayi....nannayi...valare nannayi....Shruthihttps://www.blogger.com/profile/06891224017441145510noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-18103663337028872322011-11-20T17:46:55.021-08:002011-11-20T17:46:55.021-08:00പ്രിയപ്പെട്ട സുഹൃത്തേ,
ഈ ല...പ്രിയപ്പെട്ട സുഹൃത്തേ,
ഈ ലോകത്തില്‍ നന്മയും സ്നേഹവും ഇനിയും ബാക്കിയുണ്ട് എന്ന വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന ഈ സംഭവം വളരെ ഹൃദയസ്പര്‍ശിയായി എഴുതിയതില്‍ അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-25404756301866104742011-11-20T07:07:03.373-08:002011-11-20T07:07:03.373-08:00വേദനയിലും സന്താപത്തിലുമായിരിക്കും പലപ്പോഴും ശരിയായ...വേദനയിലും സന്താപത്തിലുമായിരിക്കും പലപ്പോഴും ശരിയായ സ്നേഹം തിരിച്ചറിയുക അല്ലേ..Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-30943320038621410302011-11-18T15:47:47.492-08:002011-11-18T15:47:47.492-08:00വേറിട്ട കാഴ്ചകൾ....ഈ പോസ്റ്റ് ഡാഷ്ബോഡിൽ വന്നിട്ട് ...വേറിട്ട കാഴ്ചകൾ....ഈ പോസ്റ്റ് ഡാഷ്ബോഡിൽ വന്നിട്ട് എന്തോ പ്രശ്നം കാരണം വായിക്കാൻ പറ്റിയില്ല...പഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-59677049309904703842011-11-18T08:24:07.955-08:002011-11-18T08:24:07.955-08:00സ്നേഹബന്ധങ്ങളുടെ ആഴത്തില്ലുള്ള വേരോട്ടമ്മാണ് അന്ന...സ്നേഹബന്ധങ്ങളുടെ ആഴത്തില്ലുള്ള വേരോട്ടമ്മാണ് അന്നത്തെ ആ ആശുപത്രിക്കാഴ്ച്ചയിൽ ഭായിക്ക് സമാഗതമായത് കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-60704816374367684922011-11-18T08:23:41.483-08:002011-11-18T08:23:41.483-08:00നമ്മുടെ വേദനകളും പ്രശ്നങ്ങളും എത്രയോ നിസ്സാരമാണെന്...നമ്മുടെ വേദനകളും പ്രശ്നങ്ങളും എത്രയോ നിസ്സാരമാണെന്ന് തിരിച്ചറിയുവാൻ ഇതു പോലുള്ള ഒരു ആശുപത്രി സന്ദർശനം മാത്രം മതിയാകും...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-17249784576427939702011-11-18T06:29:47.043-08:002011-11-18T06:29:47.043-08:00ഒരു വേറിട്ട ആശുപത്രികാഴ്ചയാണ് ഇത്. ഇക്കാലത്ത് ഇങ്...ഒരു വേറിട്ട ആശുപത്രികാഴ്ചയാണ് ഇത്. ഇക്കാലത്ത് ഇങ്ങിനെയൊരു കാഴ്ച കാണാൻ കഴിഞ്ഞെന്നു വരില്ല.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-77526342587601388422011-11-18T06:28:41.871-08:002011-11-18T06:28:41.871-08:00രക്തം രക്തത്തെ തിരിച്ചറിയുന്ന നിമിഷങ്ങൾ വളരെ ഹൃദയ ...രക്തം രക്തത്തെ തിരിച്ചറിയുന്ന നിമിഷങ്ങൾ വളരെ ഹൃദയ സ്പര്‍ശമായി അവതരിപ്പിച്ചു.ഉള്ളു കുതിര്‍ന്നു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.com