tag:blogger.com,1999:blog-5229194494130351578.post1843631509320121877..comments2023-05-28T07:26:54.409-07:00Comments on palakkattettan: കല്ലു പറഞ്ഞ കാര്യം.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger5125tag:blogger.com,1999:blog-5229194494130351578.post-2072975696775373342013-12-01T22:33:11.974-08:002013-12-01T22:33:11.974-08:00നിഷ്കളങ്കരായ ആളുകള്‍...പാവം..നിഷ്കളങ്കരായ ആളുകള്‍...പാവം..നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-36728167764966836982009-08-15T01:28:35.018-07:002009-08-15T01:28:35.018-07:00ramanika
വളരെ നന്ദി.
raj
ആ പയ്യന്മാര് എവിടെ വെച്...ramanika
വളരെ നന്ദി.
raj
ആ പയ്യന്മാര് എവിടെ വെച്ച് കണ്ടാലും അച്ഛാ എന്ന് വിളിച്ച് അടുത്ത് വരും. നല്ല സ്നേഹമുള്ള കൂട്ടര്. കല്ലു ഇപ്പോള്‍ ബാംഗ്ലൂരിലാണത്രേ.
കണ്ണനുണ്ണി.
വാസ്തവം. ഇങ്ങിനെ ചിലര്‍ ഈ നാട്ടില്‍ കഴിയുന്നു എന്ന് നമുക്ക് സങ്കല്പ്പിക്കാന് കൂടി വയ്യ.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-52583713862102297722009-08-13T09:31:54.674-07:002009-08-13T09:31:54.674-07:00ഏട്ടാ ഓര്‍മ്മകള്‍ മനോഹരം....
ആ രാജസ്ഥാന് പയ്യന്റെ...ഏട്ടാ ഓര്‍മ്മകള്‍ മനോഹരം....
ആ രാജസ്ഥാന് പയ്യന്റെ കഥ ആവും മിക്ക ഉത്തരേന്ത്യന്‍ ഗ്രാമങ്ങള്‍ക്കും പറയുവാന്‍ ഉള്ളത്.... അവരൊക്കെ ഇന്നും ഇരുപതു കൊല്ലം പിറകിലാണ് ജീവിക്കുന്നത്....കണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-36613020287408783522009-08-12T20:35:14.033-07:002009-08-12T20:35:14.033-07:00അഞ്ചാറ് കൊല്ലം മുന്‍പ് വീട് പണിക്കാലം. അമ്മ വിശ്വ...അഞ്ചാറ് കൊല്ലം മുന്‍പ് വീട് പണിക്കാലം. അമ്മ വിശ്വസ്തനെന്ന് പറഞ്ഞു സംഘടിപ്പിച്ചു തന്ന ആശാരി വേലായുധന് എല്ലാ മരപ്പണിയും കഴിഞ്ഞ ശേഷം സ്വന്തം ഇഷ്ടപ്രകാരം മൂന്നു കട്ടിലുകളും "kitchen cabinet" ന്റെ ആദി രൂപവും ഉണ്ടാക്കിയ ശേഷം കണക്കു നോക്കിയപ്പോള്‍ ആറായിരം ഉറുപ്പിക ഇങ്ങോട്ട് തരാനാണ്. അത് കേട്ട്, അത്യാവശ്യം സമൃദ്ധമായി സേവിച്ച "മര നീരിന്റെ" "സെന്റി"യില്‍ കണ്ണ് നീരണിഞ്ഞു എന്നോട് പറഞ്ഞത് ഇപ്പോഴും എനിക്കോര്‍മയുണ്ട്. "കുട്ടി ഇതോര്‍ത്ത് വിഷമിക്കേണ്ട" ഇതിലധികം പണം കുട്ടിക്ക് അടുത്തകൊല്ലം മാസപ്പടി കൂടുമ്പോള്‍ കിട്ടും. അതിനു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാം. രാജസ്ഥാനിലെ നീതി നിര്‍വഹണ രീതി ഇതില്‍ കൂടുതല്‍ നന്നായി എങ്ങിനെ അവതരിപ്പിക്കാനാണ്. ശൈശവ വിവാഹം നിയമവിരുദ്ധം നമുക്കാണ്. "ലോകത്തെവിടെയും" കാണാത്ത രാവിലത്തെ പത്രം വായനയും ട്രെയിനില്‍ പണം കൊടുത്തു ടിക്കറ്റ് വാങ്ങി യാത്ര ചെയ്യുന്നതും നമുക്ക് മാത്രം അവകാശപ്പെട്ട ചില "ദു" ശീലങ്ങള്‍ ആണ്. പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചിന്തകളില്‍ ചിലത്.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-55145071072529759212009-08-12T07:57:21.481-07:002009-08-12T07:57:21.481-07:00കള്ളനില്‍ നിന്നും പണം വാങ്ങി. ആയിരം രൂപ കല്ലുവിന്...കള്ളനില്‍ നിന്നും പണം വാങ്ങി. ആയിരം രൂപ കല്ലുവിന്റെ ചെറിയച്ഛന്ന് കൊടുത്തു, ആയിരം കള്ളനും. ബാക്കി തുക പൊലീസ് എടുത്തു.
ഭാഗ്യം. ' ഇനി നീ കക്കരുത് ' എന്ന് കള്ളന്ന് ഒരു ഉപദേശം നല്കി. ' പണം കയ്യില്‍ വെച്ച് നടക്കരുത് ' എന്ന് കല്ലുവിന്റെ ചെറിയച്ഛനും.
നീതിന്യായ നിര്‍വഹണത്തിന്റെ ഈ രീതി എനിക്ക്
ishtapettu!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.com