tag:blogger.com,1999:blog-5229194494130351578.post1819258271857397371..comments2023-05-28T07:26:54.409-07:00Comments on palakkattettan: മറയുന്നതിന്നു മുമ്പ്. keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger11125tag:blogger.com,1999:blog-5229194494130351578.post-19738455599045228262013-07-04T04:21:19.768-07:002013-07-04T04:21:19.768-07:00Sukanya,
വളരെ ശരിയാണ്. യാതൊരു ഗ്യാരണ്ടിയും
ഇല്ലാത...Sukanya,
വളരെ ശരിയാണ്. യാതൊരു ഗ്യാരണ്ടിയും
ഇല്ലാത്തതാണ് മനുഷ്യന്റെ ജീവിതം.
വേണുഗോപാല്‍,
സംഭവിക്കേണ്ടത് സംഭവിക്കുകതന്നെ ചെയ്യും keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-41983494191776847452013-07-04T04:17:40.913-07:002013-07-04T04:17:40.913-07:00ബിലാത്തിപട്ടണം Muralee Mukundan,
ഇത്രയൊക്കെയുള്ളു ...ബിലാത്തിപട്ടണം Muralee Mukundan,
ഇത്രയൊക്കെയുള്ളു ജീവിതം. എന്റെ മകന്റെ വിവാഹ നിശ്ചയത്തിന്ന് പങ്കെടുത്ത മാധവേട്ടന്ന് വിവാഹത്തിന്ന് കൂടാനുള്ള യോഗം
ഉണ്ടായില്ല.

വി.കെ.,
ശരിയാണ്. എത്ര നിസ്സാരം ഈ മനുഷ്യ ജീവിതം
രാജഗോപാല്‍ ,
ഇന്നു കാണുന്നവനെ നാളെ കാണുന്നില്ല എന്ന ചൊല്ല് ശരിയാണ്.
ajith,
അത്രതന്നെ പറയാനാവൂ. രാമകൃഷ്ണന് അവസാനമായി പറഞ്ഞതുപോലെ " കാണുമ്പോള്‍ കാണാം " എന്നേ പറയാനാവൂkeraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-18487976833480923152013-07-04T04:09:04.581-07:002013-07-04T04:09:04.581-07:00Shibu Thovala,
ഒട്ടും നിനക്കാത്ത സമയത്ത് എത്തുന്ന ...Shibu Thovala,
ഒട്ടും നിനക്കാത്ത സമയത്ത് എത്തുന്ന അതിഥിയാണ് മരണമെന്ന് പറയുന്നതില്‍
തെറ്റില്ല. അതിന്നുതൊട്ടുമുമ്പ് ജീവിക്കാന്‍
കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തികള്‍ വാക്കുകള്‍
എന്നിവ അതിനെല്ലാം സാക്ഷിയാവേണ്ടി വന്ന ആളുടെ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കും

Nalina,
കുറെ മുമ്പ് എഴുതണമെന്ന് കരുതിയ വിഷയമാണ്. എന്റെ വീട്ടില്‍ പണി ചെയ്ത് വൈകുന്നേരം കൂലി വാങ്ങി വീട്ടിലേക്ക് പോയ മരപ്പണിക്കാരന് കണ്‍വെട്ടത്ത് അപകടത്തില്‍
മരിച്ചപ്പോള്‍ ജീവിതത്തിന്റെ നിസ്സാരത മനസ്സിലായി ( ഈ സംഭവം എന്റെ വേറൊരു പോസ്റ്റിലുണ്ട് ). അല്ലാതെ ഇതെഴുതാന്‍
പ്രത്യേകിച്ച് കാരണമില്ല.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-48319057773358054792013-07-01T04:44:41.823-07:002013-07-01T04:44:41.823-07:00വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല.
വെറും ക്ഷണികമീ ജ...വരാന്‍ ഉള്ളത് വഴിയില്‍ തങ്ങില്ല.

വെറും ക്ഷണികമീ ജീവിതം എന്ന വാക്യം ഒരിക്കല്‍ കൂടി മനസ്സിലേക്ക് ..വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-4992755787833255952013-06-30T22:27:32.446-07:002013-06-30T22:27:32.446-07:00ഇവിടെ എല്ലാവരും ജ്ഞാനപ്പാനയിലെ വരികള്‍ എടുത്തുകാട്...ഇവിടെ എല്ലാവരും ജ്ഞാനപ്പാനയിലെ വരികള്‍ എടുത്തുകാട്ടി. എന്റെ മനസ്സില്‍ ഇന്നലെയും ഇന്നുമായി ഈ വരികള്‍ വെറുതെ കടന്നുവരികയുണ്ടായി. അപ്പോഴിതാ ദാസേട്ടന്
ഒരു ഗ്യാരണ്ടിയുമില്ലാത്തതാന് ജീവിതം എന്നു ഉദാഹരണസഹിതം കാണിച്ചുതന്നു. Sukanyahttps://www.blogger.com/profile/02744893932477406394noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-44016873315647731612013-06-28T11:57:11.512-07:002013-06-28T11:57:11.512-07:00നാളെ ഉണ്ടെങ്കില്‍ ഉണ്ട് എന്ന് പറയാം
അത്രതന്നെനാളെ ഉണ്ടെങ്കില്‍ ഉണ്ട് എന്ന് പറയാം
അത്രതന്നെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-35745282009963265992013-06-28T08:57:50.450-07:002013-06-28T08:57:50.450-07:00ജ്ഞാനപ്പാനയിൽ പൂന്താനം - “കണ്ടുകണ്ടങ്ങിരിക്കും ജന...ജ്ഞാനപ്പാനയിൽ പൂന്താനം - “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ-
ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ“ ഭഗവാനറിയാതെ ഒരു ഇല പോലും അനങ്ങുന്നില്ല. എം.ടി എഴുതി. “രംഗബോധമില്ലാത്ത കോമാളിയാണ് മരണം” ഔചിത്യബോധം തീരെയില്ലാതെ അനവസരത്തിൽ കയറിവന്ന, മനസ്സ് അസ്വസ്ഥമാക്കിയ അഞ്ചു മരണസ്മരണകൾ.രാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-57975859608755748092013-06-28T02:36:22.472-07:002013-06-28T02:36:22.472-07:00ഇതാണ് മനുഷ്യ ജീവിതം...
ഇത്രയേയുള്ളു മനുഷ്യ ജീവിത...ഇതാണ് മനുഷ്യ ജീവിതം...
ഇത്രയേയുള്ളു മനുഷ്യ ജീവിതം..വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-65835574603054869822013-06-28T01:58:31.632-07:002013-06-28T01:58:31.632-07:00ഇതാണ് മാഷേ ജീവിതം...
മാധവേട്ടന്റെ വേർപ്പാട് തൊട്ട...ഇതാണ് മാഷേ ജീവിതം...

മാധവേട്ടന്റെ വേർപ്പാട് തൊട്ടറിയിച്ചിരിക്കുന്നു... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-66995741859276965542013-06-28T01:47:18.604-07:002013-06-28T01:47:18.604-07:00കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ........
പതിവ് പോലെ...കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ........
പതിവ് പോലെ മനസ്സില്‍ കേറി സ്ഥലം കയ്യടക്കുന്ന ശൈലി...
ഓരോ വേർപാടുകളും മനസ്സിനെ ദുർബലപ്പെടുത്തുന്നുവോ...
എന്താണ് ഏട്ടാ ഇങ്ങനെ ഒരു ബ്ലോഗ്............
പാതി വഴിയിൽ വിട്ടു പോയ കൂട്ടുകാരെയും പരിചയക്കാരെയുമൊക്കെ ഓർത്തിരിക്കാൻ എന്ത് പറ്റി ..?
അലസമായ മനസ്സിൽ മടിയുടെ, നൈരാശ്യത്തിന്റെ ചെകുത്താൻ കുടിയേറും ..എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണേ എപ്പോഴും...
വെണ്ടയും വഴുതനയും പയറും നെല്ലും വളരുന്നത് നോക്കിയിരിക്കൂ എട്ടന് സന്തോഷം തോന്നും....നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-67564155254957108172013-06-28T01:13:46.856-07:002013-06-28T01:13:46.856-07:00" ഇന്നലെയുള്ളോൻ ഇന്നിവിടില്ല... ഇനിവരികില്ല....." ഇന്നലെയുള്ളോൻ ഇന്നിവിടില്ല... ഇനിവരികില്ല.... യാത്രക്കാരാ.."എല്ലാം അപ്രതീക്ഷിതമായ വേർപെടലുകൾ.....

ചിലർ എല്ലാവരേയും മറന്ന് സ്വയം അവസാനിപ്പിയ്ക്കുന്നു... മറ്റുചിലർ മനസ്സിൽ കൂട്ടിവച്ച ഒരുപാട് സ്വപ്നങ്ങൾ പൂർത്തിയാക്കുവാനാകാതെ, പാതിവഴിയിൽ യാത്രപോലും പറയുവാനാകാതെ വിടപറയുന്നു...
ഇതാണ് മർത്യജീവിതം.....ഈ നിസ്സാരത ജീവിച്ചിരിയ്ക്കുന്നവർ കണ്ടുമനസ്സിലാക്കിയിരുന്നെങ്കിൽ...Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.com