tag:blogger.com,1999:blog-5229194494130351578.post1802341401346593185..comments2023-05-28T07:26:54.409-07:00Comments on palakkattettan: കാറപകടം.keraladasanunnihttp://www.blogger.com/profile/07638815284255642619noreply@blogger.comBlogger4125tag:blogger.com,1999:blog-5229194494130351578.post-68918547638544522872013-12-01T22:06:25.412-08:002013-12-01T22:06:25.412-08:00അതെ അല്ലെങ്കില്‍ ഇതിലും വലുത് എന്തെങ്കിലും പറ്റിയേ...അതെ അല്ലെങ്കില്‍ ഇതിലും വലുത് എന്തെങ്കിലും പറ്റിയേനെ..നല്ല ചിന്ത..നളിനകുമാരിhttps://www.blogger.com/profile/05639712282756830232noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-23309848219534085312009-07-11T10:11:42.745-07:002009-07-11T10:11:42.745-07:00car idichathinte photo kandu, katha vayikkanayi sa...car idichathinte photo kandu, katha vayikkanayi save cheythittundu, vayichu abiprayam<br />ariyikkam, <br />K.V.Rrathihttps://www.blogger.com/profile/18382327486194503024noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-49320393185649200662009-07-06T01:52:47.172-07:002009-07-06T01:52:47.172-07:00ഒന്ന് രണ്ടു പരാമര്‍ശങ്ങള്‍ വളരെ ശ്രദ്ധേയം ആയി തോന്...ഒന്ന് രണ്ടു പരാമര്‍ശങ്ങള്‍ വളരെ ശ്രദ്ധേയം ആയി തോന്നി. ഒന്ന്, " നാട്ടില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ മുക്കാല്‍ പങ്കും മദ്യപിച്ചിട്ട് ഉണ്ടാവുന്നവയാണെന്നും, പ്രതികളില്‍ തൊണ്ണൂറ്ശതമാനവും ചെറുപ്പക്കാരാണെന്നും" രണ്ടാമത്തേത്, "എന്ത് അപകടം നടന്നാലും അതിന്റെ കുറ്റം മുഴുവന്‍ വലിയ വാഹനത്തിന്റെ ആളുകളില്‍ ചുമത്തുകയാണ് നമ്മുടെ നാട്ടിലെ പതിവ്".<br />നാട്ടുകാരുടെ നീതിബോധമാണ് ഈ സംഭവത്തില്‍ രക്ഷക്കെത്തിയത്. വേറൊരു ചുറ്റുപാടിലായിരുന്നെന്കില് സ്ഥിതി ഒരുപക്ഷെ മറിച്ചായേനെ. എന്നാലും മല പോലെ വന്നത് മഞ്ഞു പോലെ പോയി എന്ന് സമാധാനിക്കാംരാജഗോപാൽhttps://www.blogger.com/profile/00827926622802581223noreply@blogger.comtag:blogger.com,1999:blog-5229194494130351578.post-34121904158001462572009-07-06T01:48:21.425-07:002009-07-06T01:48:21.425-07:00Dassetta car accidentney kurichu Riyadhil ninnu Ra...Dassetta car accidentney kurichu Riyadhil ninnu Rajettan vilichu paranchirunnu. eppol post vaayichapol kooduthal vivaralgal kitty.Nanamhttps://www.blogger.com/profile/09541202702770841296noreply@blogger.com